വാറങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാറങ്കൽ
Warangal Toranas
Location of വാറങ്കൽ
വാറങ്കൽ
Location of വാറങ്കൽ
in ആന്ധ്രാപ്രദേശ്
രാജ്യം  ഇന്ത്യ
സംസ്ഥാനം ആന്ധ്രാപ്രദേശ്
ജില്ല(കൾ) വാറങ്കൽ ജില്ല
ജനസംഖ്യ 13,792 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

302 m (991 ft)

Coordinates: 18°00′N 79°35′E / 18.0°N 79.58°E / 18.0; 79.58{{#coordinates:18.0|N|79.58|E|type:landmark_region:IN-X|||| |primary |name= }}

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ ജില്ലയിലെ ഒരു നഗരമാണ് വാറങ്കൽ (തെലുങ്ക്: వరంగల్) . ഹൈദരാബാദിനു ഏകദേശം 145 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാലാമത്തെ വലിയ നഗരമാണ് വാറങ്കൽ. 2001 സെൻസസ് പ്രകാരം 13,562,98 ജനങ്ങൾ വാറങ്കൽ നഗരത്തിൽ വസിക്കുന്നു.

കറുത്തതും ബ്രൗണും കരിങ്കൽ ഖ്വാറികൾക്കും, ധാന്യ ഉത്പാദനത്തിനും പഞ്ഞികൃഷിക്കും വാറങ്കൽ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകാത്തിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കൽ.

Kakateeya Sculpture.jpg


"http://ml.wikipedia.org/w/index.php?title=വാറങ്കൽ&oldid=1726331" എന്ന താളിൽനിന്നു ശേഖരിച്ചത്