വാരഫലം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാരഫലം | |
|---|---|
![]() |
|
| സംവിധാനം | താഹ |
| നിർമ്മാണം | റിസാന ആർട്സ് |
| രചന | ബി. ജയചന്ദ്രൻ |
| അഭിനേതാക്കൾ | മുകേഷ് ശ്രീനിവാസൻ തിലകൻ അഞ്ജു മാതു |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സ്റ്റുഡിയോ | റിസാന ആർട്സ് |
| വിതരണം | പ്രതീക്ഷാ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1993 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
താഹയുടെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, തിലകൻ, അഞ്ജു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാരഫലം. റിസാന ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മുകേഷ് | ബാലൻ |
| ശ്രീനിവാസൻ | |
| തിലകൻ | |
| പറവൂർ ഭരതൻ | പിള്ള |
| ഇന്ദ്രൻസ് | |
| അഞ്ജു | |
| മാതു |
സംഗീതം [തിരുത്തുക]
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ ട്രേസ് കമ്യൂണിക്കേഷൻസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- സ്വരജതി പാടും പൈങ്കിളി – കെ.ജെ. യേശുദാസ്
- പാഠം ഒന്ന് – കെ.ജെ. യേശുദാസ്
- തത്തമ്മേ ചൊല്ല് – മിൻമിനി, കോറസ്
- സ്വരജതി പാടും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| കല | പ്രേമചന്ദ്രൻ |
| ചമയം | മോഹൻദാസ് |
| വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
| നൃത്തം | മാധുരി |
| സംഘട്ടനം | പഴനിരാജ് |
| ലാബ് | വിജയ കളർ ലാബ് |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
| നിർമ്മാണ നിയന്ത്രണം | റോയ് ഫിലിപ്പ് |
| ലെയ്‌സൻ | ജെയിംസ് ആന്റണി |
| അസോസിയേറ്റ് ഡയറക്ടർ | ഹാരിസൺ |
| ഓഫീസ് നിർവ്വഹണം | ആസാദ്, കുമരകം ബിജു |
| വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
| ടൈറ്റിൽസ് | ഗംഗൻ തലവിൽ |
| അസോസിയേറ്റ് എഡിറ്റർ | സത്യൻ |
| അസോസിയേറ്റ് കാമറാമാൻ | സുകുമാരൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വാരഫലം
- വാരഫലം (ചലച്ചിത്രം) – മലയാളസംഗീതം.ഇൻഫോ
