വാനെവര്‍ ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'

Vannevar Bush, ca. 1940-44
ജനനം മാര്‍ച്ച് 11 1890(1890-03-11)
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പതാക Everett, Massachusetts
മരണം ജൂണ്‍ 30 1974 (പ്രായം 84)
Belmont, Massachusetts
സ്ഥാപനങ്ങള്‍ MIT
Alma mater B.A. Tufts College 1913
Ph.D. MIT 1917

വെബ്ബിന്റെ അടിസ്ഥാന ശിലയായ ഹൈപ്പര്‍ ടെക്സ്റ്റ് വികസിപ്പിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് വാനെവര്‍ ബുഷ് (ജനനം:1890 മരണം:1974 ) . എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന ഇന്‍ഫൊര്‍മേഷന്‍ സ്റ്റോര്‍ എന്ന സങ്കല്പ്പം (Memex) ആദ്യമായി അവതരിപ്പിച്ചത് ബുഷാണ്. വേള്‍ഡ് വൈഡ് വെബ്]നെ സംബന്ധിച്ച ആദ്യത്തെ ആശയമാണ് ഇതെന്ന് പറയാം.ഡിഫറന്‍ഷ്യല്‍ അനലൈസര്‍, അനലോഗ് കമ്പ്യൂട്ടറുകള്‍ എന്നിവ നിര്‍മ്മിച്ചു. MIT-യില്‍ ബുഷിന്‍റെ വിദ്യാര്‍ത്ഥിയായിരുന്നു ക്ലോഡ് ഷാനന്‍

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം