വാട്ടർ ലില്ലീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാട്ടർ ലില്ലീസ് | |
|---|---|
French theatrical release poster |
|
| സംവിധാനം | Céline Sciamma |
| നിർമ്മാണം | Bénédicte Couvreur Jérôme Dopffer |
| രചന | Céline Sciamma |
| അഭിനേതാക്കൾ | Pauline Acquart Louise Blachère Adele Haenel |
| സംഗീതം | Jean-Baptiste de Laubier (as Para One) |
| ഛായാഗ്രഹണം | Crystel Fournier |
| ചിത്രസംയോജനം | Julien Lacheray |
| വിതരണം | Films Distribution (worldwide) Haut et Court (French) Koch Lorber Films (United States) |
| റിലീസിങ് തീയതി | 2007 മേയ് 17 (Cannes Film Festival) 2007 ഓഗസ്റ്റ് 15 (France) 2008 മാർച്ച് 14 (United Kingdom) |
| സമയദൈർഘ്യം | 85 മിനിറ്റ് |
| രാജ്യം | |
| ഭാഷ | ഫ്രഞ്ച് |
2007ൽ സെലിൻ സിയമ്മ സംവിധാനം ചെയ്തു പുറത്തിറക്കിയ ഫ്രഞ്ച് ചലചിത്രം.
[തിരുത്തുക] കഥാസംഗ്രഹം
സിങ്ക്രണൈസ്ഡ് നീന്തൽ ടീമിൽ അംഗമായ പതിനഞ്ചു കാരിയായ സ്കൂൾ വിദ്യാർഥിനി ഫ്ളോറൈന് ടീമിലെ പ്രമുഖ താരത്തോട് തോന്നുന്ന ആരാധനയും സ്വവർഗ്ഗാനുരാഗവും ആണ് ഈ സിനിമയുടെ പ്രമേയം.സുന്ദരിയായ ഫ്ളോറൈൻ , തന്റേടിയായ മേരി, അമിതവണ്ണമുള്ള ആൻ എന്നിവരുടെ ബന്ധത്തിലുണ്ടാവുന്ന വ്യതിയാനങ്ങളിലൂടെയാണു ചിത്രം പുരോഗമിക്കുന്നത്. ആൻ സംഘത്തിലെ പുരുഷ നീന്തൽ താരത്തോട് പ്രണയത്തിലാണ്. എന്നാൽ അയാൾക്കാകട്ടെ സുന്ദരിയായ ഫ്ലോറൈനിലാണു താത്പര്യം. ഇതു മൂന്നു പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെ സംങ്കീർണ്ണമാക്കുന്നു.
[തിരുത്തുക] പുരസ്കാരങ്ങൾ
- 2007 ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.