വാടാർമല്ലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാടാർമല്ലി Globe Amaranth |
|
|---|---|
| "Purple Globe Amaranth" | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Amaranthaceae |
| ജനുസ്സ്: | Gomphrena |
| വർഗ്ഗം: | G. globosa |
| ശാസ്ത്രീയ നാമം | |
| Gomphrena globosa L. |
|
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പുഷ്പസസ്യമാണ് വാടാർമല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ബ്രസീൽ, പനാമ,ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം. സാധാരണയിനം വാടാർമല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പർപ്പിൾ നിറമായിരിയക്കും.ചുവപ്പ്, വെള്ള,പിങ്ക് എന്നീ നിറങ്ങളും അപൂർവ്വമാണ്.കണ്ടുവരുന്നു. വാർഷികസസ്യമായ(annual plant) വാടാർമല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.
ചിത്രശാല [തിരുത്തുക]
-
Vadarmallika.Jpg
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Gomphrena_globosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Mendes, John. (1986). Cote ce Cote la: Trinidad & Tobago Dictionary. Arima, Trinidad.
- General Information