വാചസ്പതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 64ആം മേളകർത്താരാഗമാണ് വാചസ്പതി
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ [തിരുത്തുക]
ഭൂഷാവലി,സരസവതി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| അൻപരുളം | ലക്ഷ്മണൻ പിള്ളൈ |
| എന്നഡി നീ കൃപ | സുബ്രഹ്മണ്യ അയ്യർ |
| എന്നിനാൽ | മുത്തുസ്വാമികവി |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE