വാഗ് വാൽഫ്രിഡ് എൿമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഗ് വാൽഫ്രിഡ് എൿമാൻ

വാഗ് വാൽഫ്രിഡ് എൿമാൻ
ജനനം 1874 3 മേയ്(1874-05-03)
സ്റ്റോക്ക്‌ഹോം, സ്വീഡൻ
മരണം 1954 മാർച്ച് 9 (പ്രായം 79)
ഗോസ്താദ്
ദേശീയത സ്വീഡിഷ്
മേഖലകൾ സമുദ്രശാസ്ത്രം
ബിരുദം ഉപ്പ്സല സർവ്വകലാശാല
Influences വിൽഹം ജെർൿനസ്

സ്വീഡനിൽ ജീവിച്ച ഒരു സമുദ്രശാസ്ത്രജ്ഞനാണു് വാഗ് വാൽഫ്രിഡ് എൿമാൻ [1]

[തിരുത്തുക] ജീവചരിത്രം

1874 മെയ് മൂന്നിന് സമുദ്രശാസ്ത്രജ്ഞനായിരുന്ന ഫ്രെഡ്രിക്ക് ലോറൻസ് എൿമാന്റെ മകനായി സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് വാഗ് വാൽഫ്രിഡ് എൿമാൻ ജനിച്ചത്. തന്റെ പഠനകാലത്ത് ഭൗതികശാസ്ത്രത്തിലെ ദ്രാവക ചലനത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് വാഗ് വാൽഫ്രിഡ് എൿമാൻ സമുദ്രശാസ്ത്രത്തിൽ ആകൃഷ്ടനായത്.

[തിരുത്തുക] അവലംബം

  1. Walin, Gösta. "വാഗ് വാൽഫ്രിഡ് എൿമാൻ". Nationalencyklopedin. Retrieved on 30 July 2010.  (വരിക്കാരാകേണ്ടതുണ്ട്)
"http://ml.wikipedia.org/w/index.php?title=വാഗ്_വാൽഫ്രിഡ്_എൿമാൻ&oldid=1298975" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ