വശ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മാന്ത്രികകർമ്മത്തെയാണ് വശ്യം എന്ന് വിളിക്കുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ, സ്വാധീനിക്കുകയോ ആകർഷിക്കുകയോ ചെയ്യാൻ ഈ കർമ്മം കൊണ്ട് സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[1]

ചെയ്യുന്ന രീതി[തിരുത്തുക]

ഈ മാന്ത്രികകർമത്തിന്റെ ഭാഗമായി കളം വരയ്ക്കാറുണ്ട്.[2] മഞ്ഞൾ കലക്കിയ വെള്ളം കൊണ്ടാണ് ഈ കർമ്മത്തിൽ തർപ്പണം ചെയ്യുന്നത്. കരവീപുഷ്പം കൊണ്ടാണ് ഹോമം ചെയ്യേണ്ടത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
വശ്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. Archived from the original on 2019-12-20. Retrieved 7 ഏപ്രിൽ 2013.
  2. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. Archived from the original on 2016-03-15. Retrieved 10 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=വശ്യം&oldid=3993890" എന്ന താളിൽനിന്ന് ശേഖരിച്ചത്