വര്‍ഗ്ഗം:ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്‌.ന്യൂഡല്‍ഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . പാകിസ്താന്‍, ബംഗ്ളാദേശ്‌, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്കുന്നു. 2001 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, 100 കോടിയിലധികമാണ്‌ ജനസംഖ്യ.

കൂടുതല്‍ വായിക്കുക

ഉപവര്‍ഗ്ഗങ്ങള്‍

ഈ വര്‍ഗ്ഗത്തിനു്‌ മൊത്തം 82 ഉപവര്‍ഗ്ഗങ്ങളുള്ളതില്‍ 82 ഉപവര്‍ഗ്ഗങ്ങള്‍ ഈ താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന.

µ

ഇ തുടര്‍ച്ച.

ഇ തുടര്‍ച്ച.

"ഇന്ത്യ" എന്ന വര്‍ഗ്ഗത്തിലെ താളുകള്‍

ഈ വര്‍ഗ്ഗത്തില്‍ 31 താളുകളുള്ളതില്‍ 31 താളുകള്‍ താഴെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

മ തുടര്‍ച്ച.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം