വരിയരി പായസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി നാളിൽ പുലർച്ചെ അടികൾമാർ നടത്തുന്ന നിവേദ്യമാണ് വരിയരി പായസം.

ചേരുവകൾ[തിരുത്തുക]

12 ഇടങ്ങഴി അരി

40 കി.ഗ്രാം ശർക്കര

101 കദളിപ്പഴം

101 നാളികേരം

2 കി.ഗ്രാം നെയ്യ്

മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിനു ആവശ്യമായ സാധങ്ങൾ

ആചാരം[തിരുത്തുക]

ഇതിനുള്ള നെല്ല് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധി ക്ഷേത്രത്തിൽ എത്തിയ്ക്കും

അവലംബം[തിരുത്തുക]

  • പേജ് 17, മാതൃഭൂമി ദിനപത്രം തൃശ്ശൂർ പതിപ്പ്, തിയതി 30.03.2014
"https://ml.wikipedia.org/w/index.php?title=വരിയരി_പായസം&oldid=1934271" എന്ന താളിൽനിന്ന് ശേഖരിച്ചത്