വരിക്കീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വരിക്കീര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
L. stocksii
Binomial name
Litsea stocksii
Hook.f.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് വരിക്കീര. (ശാസ്ത്രീയനാമം: Litsea stocksii). വരണ്ടതും നനവുള്ളതുമായ പശ്ചിമഘട്ടവനങ്ങളിൽ തിരുവിതാംകൂർ മുതൽ തെക്കേ കൊങ്കൺ വരെ കാണുന്ന ഈ മരം 8 മീറ്റർ വരെ ഉയരം വയ്ക്കും.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വരിക്കീര&oldid=3437585" എന്ന താളിൽനിന്ന് ശേഖരിച്ചത്