വരയൻ കടുവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വരയൻ കടുവ Common Tiger |
|
|---|---|
| At Bangalore, India | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| Tribe: | Danaini |
| ജനുസ്സ്: | Danaus |
| വർഗ്ഗം: | D. genutia |
| ശാസ്ത്രീയ നാമം | |
| Danaus genutia Cramer, 1779 |
|
ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ(Striped Tiger). നിംഫാലിഡേ കുടുംബത്തിൽ പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്. Asclepias curassavica , Stephanotis എന്നിവയാണ് പ്രധാന ആഹാര സസ്യങ്ങൾ.
[തിരുത്തുക] ജീവിതചക്രം
[തിരുത്തുക] ചിത്രശാല
-
Male Indian Tamil Lacewing (Cethosia nietneri mahratta) at Amboli, India
-
From Taliparamba, Kerala
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Bhuyan, M.; Deka, M.; Kataki, D. & Bhattacharyya, P. R. (2005): Nectar host plant selection and floral probing by the Indian butterfly Danaus genutia (Nymphalidae). Journal of Research on the Lepidoptera 38: 79-84. PDF fulltext
- Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India.
- Kunte, Krushnamegh (2000) Butterflies of Peninsular India, Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5
- Smith, David A. S.; Lushai, Gugs & Allen, John A. (2005): A classification of Danaus butterflies (Lepidoptera: Nymphalidae) based upon data from morphology and DNA. Zool. J. Linn. Soc. 144(2): 191–212. DOI:10.1111/j.1096-3642.2005.00169.x (HTML abstract)
- Wynter-Blyth, M. A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.