വയൽച്ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയൽച്ചീര
Ipomoea aquaticaRHU3.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Convolvulaceae
ജനുസ്സ്: Ipomoea
വർഗ്ഗം: I. aquatica
ശാസ്ത്രീയ നാമം
Ipomoea aquatica
Forssk.
പര്യായങ്ങൾ
  • Ipomoea natans Dinter & Suess.
  • Ipomoea repens Roth
  • Ipomoea reptans Poir.
  • Ipomoea sagittaefolia Hochr.
  • Ipomoea subdentata Miq.

വെള്ളത്തിലും ഈർപ്പമുള്ള ഇടങ്ങളിലും വളരുന്ന മധ്യരേഖാസ്വദേശിയായ ഒരു ചെടിയാണ് വയൽച്ചീര. (ശാസ്ത്രീയനാമം: Ipomoea aquatica). ഇലകൾ ഭക്ഷ്യയോഗ്യമാണ്. വലിയ പരിചരണമൊന്നും വേണ്ടാത്ത ഈ ചെടി അതിനാൽത്തന്നെ ലോകത്തെ മിക്കനാടുകളിലും പച്ചക്കറിക്കായി വളർത്തുന്നു. പലയിടങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.[1] രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ത്താൻ ശേഷി ഈ സസ്യത്തിനുണ്ടെന്ന് പറിക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വയൽച്ചീര' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Ipomoea aquatica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വയൽച്ചീര&oldid=1741700" എന്ന താളിൽനിന്നു ശേഖരിച്ചത്