വന്നന്ത്യേ കാണാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വന്നന്ത്യേ കാണാം
കർത്താവ്തുപ്പേട്ടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

തുപ്പേട്ടൻ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യൻ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=വന്നന്ത്യേ_കാണാം&oldid=3644414" എന്ന താളിൽനിന്ന് ശേഖരിച്ചത്