വദനസുരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiki-fellatio.svg

ലൈംഗികാവയവങ്ങളെ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്നതാണ‍് വദനസുരതം എന്നപേരിൽ അറിയപ്പെടുന്നത്. സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവര്ഗ്ഗരതിയിലും ഈ രീതി ഉപയോഗപ്പെടുത്തുന്നു. സ്‍ത്രീയോനിയില് നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും (cunnilingus) പുരുഷലിംഗത്തിലേതിന‍് ലിംഗപാനമെന്നും (fellatio)വിളിക്കുന്നു..രതിപൂർവ്വലീലയുടെ ഭാഗമായോ, ലൈംഗികബന്ധത്തിനിടയിലോ,അതിനുശേഷമോ അല്ലെങ്കിൽ അതിനായിത്തന്നെയോ ഇണകൾ വദനസുരതത്തില് ഏർ‍പ്പെടാറുണ്ട്. ഗര്ഭധാരണമൊഴിവാക്കിക്കൊണ്ട് ലൈംഗികസുഖം നേടാമെന്നതിനാൽ ലൈംഗികബന്ധത്തിനുപകരമായും വദനസുരതം ഉപയോഗിക്കപ്പെടുന്നു.പക്ഷേ ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്ക്കുതടയിടാന് ഉതകുന്നില്ല.

[തിരുത്തുക] വിവിധ നിലകൾ

ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകള് ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ‍്. ഈ നിലയിൽ രണ്ടുപങ്കാളുകൾക്കും ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും (Facesitting) തൊണ്ടയിലേയ്ക്കുകടത്തിവയ്‍ച്ചും (Deep throat) വദനസുരതത്തിലേർ‍പ്പെടാറുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വദനസുരതം&oldid=1295580" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ