വത്തിക്കാന്‍ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വത്തിക്കാന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Stato della Città del Vaticano (ഇറ്റാലിയന്‍)
State of the Vatican City
Flag of Vatican City Coat of arms
ദേശീയ ഗാനം
"Inno e Marcia Pontificale"  (Italian)
"Pontifical Anthem and March"

Location of Vatican City
തലസ്ഥാനം Vatican City1
41°54′N, 12°27′E
ഔദ്യോഗിക ഭാഷകള്‍ Italian2
ഭരണകൂടം Ecclesiastical[1]
 -  Sovereign Pope Benedict XVI
 -  President of the Government Giovanni Lajolo
Independence from the Kingdom of Italy 
 -  Lateran Treaty 11 February 1929 
ജനസംഖ്യ
 -  2008 estimate 824 (220th)
നാണയം Euro (€)3 (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റര്‍നെറ്റ് സൂചിക .va
ഫോണ്‍ കോഡ് +379
1 Vatican City is a city-state
2 No official language is established by law, but, in accordance with paragraph 2 of the Legge sulle fonti del diritto of 7 June 1929, laws and regulations are published in the Italian-language Supplemento per le leggi e disposizioni dello Stato della Città del Vaticano attached to the Acta Apostolicae Sedis. The text of the first seven items published in that supplement is given here. Other languages are used by institutions situated within the state, such as the Holy See, the Pontifical Swiss Guard, the Pontifical Academy of Sciences, etc. See also Languages of the Vatican City.
3 Prior to 2002, the Vatican lira (on par with the Italian lira).
4 ITU-T assigns code 379 to Vatican City. However, Vatican City is included in the Italian telephone numbering plan and uses the Italian country code 39, followed by 06 (for Rome) and 698.

ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം (ഔദ്യോഗികമായി സ്റ്റേറ്റ് ഓഫ് ദ വത്തിക്കാന്‍ സിറ്റി) റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ്‌ വത്തിക്കാന്‍ നഗരം. 1929 മുതല്‍ സ്വതന്ത്രരാഷ്ട്രപദവിയുണ്ടു്.യൂറോപ്പില്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ്‌ ഇതിന്റെ സ്ഥാനം.

ഭരണരീതി രാജവാഴ്ച. ഭരണകുടത്തിനു് റോമന്‍ കൂരിയ എന്നാണു് പേരു്. ഭരണാധിപന്‍ റോമാ മാര്‍പാപ്പ‍. 2005 മുതല്‍ പതിനാറാം ബനഡിക്ടാണു് മാര്‍പാപ്പ‍.


[തിരുത്തുക] അവലംബം

  1. CIA: The World Factbook


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍