വജ്രാസനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷിൽ Pelvic Pose / thunderbolt pose/ diamond pose എന്നൊക്കെ പേരുകളുണ്ട്.
- മുട്ടുകൾ മടക്കി ഇരിക്കുക.
- രണ്ടു കാലുകളും മടക്കി പൃഷ്ഠത്തോട് ചേർത്ത് വയ്ക്കുക.
- രണ്ടു പാദങ്ങള്ക്കുംക ഇടയിൽ പൃഷ്ഠം തറയിൽ പതിഞ്ഞിരിക്കണം.
- കൈപത്തികൾ കാൽമുട്ടുകളിൽ പതിച്ചു വയ്ക്കണം.
- ഇങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം.
ഗുണം [തിരുത്തുക]
- ദഹനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുന്നു.
- പാൻക്രിയാസിനെ ശക്തിപ്പെടുത്തുന്നു.