വഖാർ യൂനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഖാർ യൂനുസ്

وقار یونس

Waqar younis.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് വഖാർ യൂനുസ് Maitla
ജനനം (1971-11-16) 16 നവംബർ 1971 (42 വയസ്സ്)
Vehari, Punjab, Pakistan
വിളിപ്പേര് Burewala Express, Wiki, Sultan of Swing, The Two W's (with Wasim Akram), The Toe crusher
ഉയരം 6 ft 0 in (1.83 m)
ബാറ്റിംഗ് രീതി Right hand bat
ബൗളിംഗ് രീതി Right arm fast
റോൾ Bowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം Pakistan
ആദ്യ ടെസ്റ്റ് (111-ആമൻ) 15 November 1989 v India
അവസാന ടെസ്റ്റ് 2 January 2003 v South Africa
ആദ്യ ഏകദിനം (71-ആമൻ) 14 October 1989 v West Indies
അവസാന ഏകദിനം 4 March 2003 v Zimbabwe
ഏകദിന ഷർട്ട് നം: 99
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2003–2004 Allied Bank Limited
2003 Warwickshire
2001–2003 National Bank of Pakistan
2000–2001 Lahore Blues
1999–2000 REDCO Pakistan Limited
1998–1999 Rawalpindi
1998–1999 Karachi
1997–1998 Glamorgan
1990–1993 Surrey
1988–1989, 1996–1997 United Bank Limited
1987–1988, 1997–1998 Multan
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 87 262 228 411
നേടിയ റൺസ് 1010 969 2972 1553
ബാറ്റിംഗ് ശരാശരി 10.20 10.30 13.38 10.42
100-കൾ/50-കൾ 0/0 0/0 0/6 0/0
ഉയർന്ന സ്കോർ 45 37 64 45
എറിഞ്ഞ പന്തുകൾ 16224 12698 39181 19841
വിക്കറ്റുകൾ 373 416 956 675
ബൗളിംഗ് ശരാശരി 23.56 23.84 22.33 22.36
ഇന്നിംഗ്സിൽ 5 വിക്കറ്റ് 22 13 63 17
മത്സരത്തിൽ 10 വിക്കറ്റ് 5 n/a 14 n/a
മികച്ച ബൗളിംഗ് 7/76 7/36 8/17 7/36
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 18/– 35/– 58/– 56/–
ഉറവിടം: CricketArchive, 3 September 2010

മുൻ പാകിസ്താൻ ക്രിക്കറ്ററാണ് വഖാർ യൂനുസ് മയ്റ്റ്ല (പഞ്ചാബി: وقار یونس, ജനനം: 16 നവംബർ 1971). ഒരു വലങ്കയ്യൻ ഫാസ്റ്റ് ബൗളറായിരുന്ന അദ്ദേഹം അന്തർദേശീയ ക്രിക്കറ്റ് രംഗത്തെ എക്കാലത്തേയും മികച്ച ബൗളറായി കണക്കാക്കപ്പെടുന്നു. പാകിസ്താനിലെ ഏറ്റവും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻ,ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റൻ എന്നീ റെക്കോർഡുകൾ 2011 വരെ വഖാറിന്റെ പേരിലാണ്.[1]

അതിവേഗതയിൽ ക്രിക്കറ്റ് ബാൾ റിവേഴ്സ് സിങ് ചെയ്യാനുള്ള മികവായിരുന്നു വഖാറിന്റെ പ്രസിദ്ധനാക്കിയത്.[2] 373 ടെസ്റ്റ് വിക്കറ്റുകൾ, അന്തർദേശീയ ഏകദിന മത്സരത്തിൽ 416 വിക്കറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. വസീം അക്രമുമായുള്ള വഖാർ യൂനുസിന്റെ ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ മികച്ച ബൗളിംഗ് കൂട്ടുകെട്ടിലൊന്നായി വിലയിരുത്തപ്പെടുന്നു.[3] 200 വിക്കറ്റിന് മുകളിലുള്ള കളിക്കാരിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രൈക്ക് റൈറ്റുള്ള ബൗളറാണ് വഖാർ. 2006 മുതൽ 2007 വരെ പാകിസ്താൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Records: Youngest Test Captains cricinfo Retrieved 22 September 2011
  2. "The king of reverse swing". Cricinfo. 8 April 2004. 
  3. "Waqar brings down the curtain". Cricinfo. 12 April 2004. 
  4. Waqar Younis. Cricinfo.com. Retrieved on 2007-01-15.
"http://ml.wikipedia.org/w/index.php?title=വഖാർ_യൂനുസ്&oldid=1896432" എന്ന താളിൽനിന്നു ശേഖരിച്ചത്