വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ് ലോർഡ്സ്. തോമസ് ലോർഡാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡിൽസെക്സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടാണ് ലോർഡ്സ്.
ആറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഇവിടെ ആദ്യം നടന്ന കളി 1814 ജൂൺ 22ന് ഹെർട്ട്ഫോർഡ് ഷെയറും മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു.[1]
ലോർഡ്സിലെ പ്രധാന സ്റ്റാൻഡുകൾ ഇവയാണ്.
- പവലിയൻ
- വാർണ്ണർ സ്റ്റാൻഡ്
- കോംപ്റ്റ്ൺ സ്റ്റാൻഡ്
- പ്രൗഢമായ സ്റ്റാൻഡുകൾ
- മാധ്യമ കേന്ദ്രം
- ഏഡ്രിക്ക് സ്റ്റാൻഡുകൾ
- മൗണ്ട് സ്റ്റാൻഡ്
- ടവേൺ സ്റ്റാൻഡ്
- അല്ലൻ സ്റ്റാൻഡ്
ടെസ്റ്റ് റെക്കോർഡുകൾ [തിരുത്തുക]
മികച്ച കൂട്ട് കെട്ടുകൾ [തിരുത്തുക]
എല്ലാ റെക്കോർഡുകളും 2010 മാർച്ച് 17 വരെയുള്ള കണക്കനുസരിച്ചുള്ളതാണ്.
-
ഇംഗ്ലണ്ടും ന്യൂ സിലാൻഡും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം, മേയ് 2004
-
- ↑ CricketArchive – match scorecard. Retrieved on 27 July 2009.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.