ലോബോപോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലോബോപോഡ് Fossil range: Early Cambrian–Silurian |
||||
|---|---|---|---|---|
| Scientific classification | ||||
|
||||
| Included groups | ||||
വളരെ കുറച്ചു മാത്രം വിവരങ്ങൾ കിട്ടിയിട്ടുള്ള ഒരു പുരാതന ജീവി വർഗം ആണ് ലോബോപോഡുകൾ . ഇവ ആർത്രോപോഡ വിഭാഗം ആയിരിക്കും എന്ന് കരുതുന്നു. ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് തുടക്ക കാംബ്രിയാൻ കാലത്ത് നിന്നും ആണ്. [1]
അവലംബം [തിരുത്തുക]
- ↑ Liu; Shu, Degan; Han, Jian; Zhang, Zhifei; Zhang, Xingliang (2007). "Origin, diversification, and relationships of Cambrian lobopods". Gondwana Research 14 (1-2): 277. doi:10.1016/j.gr.2007.10.001.