ലോണാവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോണാവാല
Location of ലോണാവാല
ലോണാവാല
Location of ലോണാവാല
in Maharashtra
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) Pune
ജനസംഖ്യ 55 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 18°44′53″N 73°24′26″E / 18.74806°N 73.40722°E / 18.74806; 73.40722

മഹാരാഷ്ട്ര സംസ്ഥാനത്തെ പുണെ ജില്ലയിൽ വരുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല (മറാഠി: लोणावळा). പുണെ പട്ടണത്തിൽ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത. മുംബൈ പട്ടണത്തിൽ നിന്നും ഏകദേശം 96 കി.മി ദൂരത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തിന് ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കുന്നു. മുംബൈ - പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഇവിടെ മൺസൂൺ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്. ഇവിടത്തെ ജനസംഖ്യ ഏകദേശം 50,000 ആണ്.

[തിരുത്തുക] അവലംബം

  1. പിൻകോഡ്.നെറ്റ്.ഇൻ ലെ ലോണാവാലയുടെ പിൻകോഡ് വിവരം

[തിരുത്തുക] പുറത്തേക്കുള്ളകണ്ണികൾ

Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Lonauli.
"http://ml.wikipedia.org/w/index.php?title=ലോണാവാല&oldid=1056504" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ