ലോക വൃക്ക ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വർഷവും മാർച്ച്‌ മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി (International Society of Nephrology  : ISN ) ,അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ (International Federation of Kidney Foundations : IFKF ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക .

2011-ലെ ചർച്ചാ വിഷയം[തിരുത്തുക]

നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുക, നിങ്ങളുടെ ഹൃദയത്തെയും

2012-ലെ ചർച്ചാ വിഷയം[തിരുത്തുക]

" ദാനം ചെയ്യുക- ജീവന് വേണ്ടി വൃക്കകൾ- സ്വീകരിക്കുകയും"

2013-ലെ ചർച്ചാ വിഷയം[തിരുത്തുക]

Acute Kidney Injury. “Stop Kidney Attack!"[1]

അവലംബം[തിരുത്തുക]

  • CDC ,US ,- Morbidity and Mortality Weekly , March 4 ,2011 .

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ലോക_വൃക്ക_ദിനം&oldid=1693794" എന്ന താളിൽനിന്നു ശേഖരിച്ചത്