ലോക ചിരി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിക്കുന്നു[1]. 1998 ജനുവരി 11-ന് ഇന്ത്യയിൽ മുംബൈയിലാണ് ആദ്യമായി ലോക ചിരി ദിനത്തിന്റെ ആഘോഷം നടത്തിയത്. ഡോ: മദൻ കടാരിയയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലോക_ചിരി_ദിനം&oldid=1299585" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ