ലെനോപ്റ്റിക് ക്യാമറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Lytro ലെനോപ്റ്റിക് ക്യാമറയുടെ മുൻവശവും പിൻവശവും
സാധാരണയായി ക്യാമറകൾ പ്രവർത്തിക്കുന്നത് വസ്തുക്കളിൽതട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ്. എന്നാൽ, ലെൻസിൽ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂർണമായും പിടിച്ചെടുക്കുന്ന തരം ക്യാമറയാണിത്. സേവ് ചെയ്ത പ്രതിബിംബത്തിൽ നിന്നും പിന്നീട് ആവശ്യമുള്ള ഭാഗം മാത്രം ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാൻ പറ്റും. സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റെൻ എൻജെയാണ് ഇതിന്റെ സൃഷ്ടാവ്. 2002 മുതൽ റെൻ പഠനങ്ങൾ നടത്തി.