ലൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂസി
ലൂസി
Catalog number AL 288-1
Common name ലൂസി
Species ഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ്
Age 3.2 ദശലക്ഷം വർഷം[1]
Place discovered അഫർ ഡിപ്രഷൻ, എത്യോപ്യ
Date discovered നവംബർ 24, 1974 (1974-11-24)
Discovered by ഡോണൾഡ് ജൊഹാൻസൺ
മൗറീസ് തയിയെബ്
യീവ്സ് കോപ്പെൻസ്
റ്റോം ഗ്രേ[2]


എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1). മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കിപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.[1][3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mother of man - 3.2 million years ago". BBC Home. ശേഖരിച്ചത്: 2008-10-10. 
  2. "Institute of Human Origins". ശേഖരിച്ചത്: 2007-08-30. 
  3. Johanson 1981, p. 22
  4. DOI:10.1073/pnas.0606454104
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
"http://ml.wikipedia.org/w/index.php?title=ലൂസി&oldid=1699807" എന്ന താളിൽനിന്നു ശേഖരിച്ചത്