ലൂയി പാസ്ചര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൂയി പാസ്ചര്‍

ജനനം ഡിസംബര്‍ 27 1822(1822-12-27)
ഫ്രാന്‍സ്
മരണം സെപ്റ്റംബര്‍ 28 1895 (പ്രായം 72)
ഫ്രാന്‍സ്
ദേശീയത ഡാനിഷ്
മേഖലകള്‍ രസതന്ത്രം,വൈദ്യശാസ്ത്രം
Known for പേവിഷ ബാധയ്ക്കുള്ള പ്രധിരോധമരുന്ന്,
പാസ്ചറൈസേഷന്‍
ഒപ്പ്

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍(1822-1895). ഇദ്ദേഹം 1822ല്‍ ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു. കണ്ണു കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷ ബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ ലൂയി പാസ്ചര്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം