ലൂയിസ് ഫിലിപ്പി സ്കൊളാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ലൂയിസ് ഫിലിപ്പി സ്കൊളാരി | ||
| ജനനം | 9 നവംബർ 1948 | ||
| സ്ഥലം | Passo Fundo, ബ്രസീൽ | ||
| ഉയരം | 1.82 m (5 ft 11 1⁄2 in)[1] | ||
| സ്ഥാനം | Defender | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | Palmeiras (Manager) | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1966–1973 | Aymoré de São Leopoldo-RS | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1973–1979 | Caxias | ||
| 1980 | Juventude | ||
| 1980–1981 | Novo Hamburgo | ||
| 1981 | CSA | ||
| പരിശീലിപ്പിച്ച സംഘങ്ങൾ | |||
| 1982 | CSA | ||
| 1982–1983 | Juventude | ||
| 1983 | Brasil de Pelotas | ||
| 1984–1985 | Al-Shabab | ||
| 1986 | Brasil de Pelotas | ||
| 1986–1987 | Juventude | ||
| 1987 | Grêmio | ||
| 1988 | Goiás | ||
| 1988–1990 | Al Qadisiya | ||
| 1990 | Kuwait | ||
| 1991 | Criciúma | ||
| 1991 | Al-Ahli | ||
| 1992 | Al Qadisiya | ||
| 1993–1996 | Grêmio | ||
| 1996–1997 | Júbilo Iwata | ||
| 1997–2000 | Palmeiras | ||
| 2000–2001 | Cruzeiro | ||
| 2001–2002 | Brazil | ||
| 2003–2008 | Portugal | ||
| 2008–2009 | Chelsea | ||
| 2009–2010 | Bunyodkor | ||
| 2010– | Palmeiras | ||
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. . † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
ലൂയിസ് ഫിലിപ്പി സ്കൊളാരി, ComIH (9 November 1948 Passo Fundo, Rio Grande do Sul), Felipão എന്ന് ബ്രസീലിലും Phil Scolari എന്ന് യുണൈറ്റഡ് കിങ്ഡത്തിലും അറിയപ്പെടുന്നു.[2][3][4], 2002 ൽ ലോകകപ്പ്- ജയിച്ച ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ മാനേജറായിരുന്നു. നിലവിൽ Palmeiras ന്റെ മാനേജറാണ്. ജൂലൈ 12, 2003 മുതൽ ജൂൺ 30, 2008 വരെ പോർച്ചുഗീസ് നാഷണൽ ഫുട്ബോൾ ടീമിന്റെ മാനേജറായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിൽ പോർച്ചുഗൽ Euro 2004 ഫൈനലിൽ 1-0 ന് ഗ്രീസിനോട് പരാജയപ്പെട്ടു. ഫുട്ബോൾ ലോകകപ്പ് 2006 ൽ നാലാം സ്ഥാനം നേടിയപ്പോഴും ഇദ്ദേഹമായിരുന്നു പോർച്ചുഗലിന്റെ മാനേജർ.