ലൂച്ചസ് കോർണേലിയുസ് സുള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lucius Cornelius Sulla | |
Bust of Sulla in the Munich Glyptothek |
|
|
Dictator of the Roman Republic
|
|
| ഔദ്യോഗിക കാലം 82 or 81 BC – 81 BC |
|
| മുൻഗാമി | Gaius Servilius Geminus in 202 BC |
|---|---|
| പിൻഗാമി | Gaius Julius Caesar in 49 BC |
|
Consul of the Roman Republic
|
|
| In office 88 BC – 88 BC |
|
| മുൻഗാമി | Gnaeus Pompeius Strabo and Lucius Porcius Cato |
| പിൻഗാമി | Lucius Cornelius Cinna and Gnaeus Octavius |
|
Consul of the Roman Republic
|
|
| In office 80 BC – 80 BC |
|
| മുൻഗാമി | Gnaeus Cornelius Dolabella and Marcus Tullius Decula |
| പിൻഗാമി | Appius Claudius Pulcher and Publius Servilius Vatia |
|
|
|
| ജനനം | ca. 138 BC Rome, Roman Republic |
| മരണം | 78 BC (aged ca. 60) Puteoli, Roman Republic |
| രാഷ്ട്രീയ പാർട്ടി | Optimate |
| ജീവിത പങ്കാളി | first wife Julia Caesaris, second wife Aelia, third wife Cloelia, fourth wife Caecilia Metella, fifth wife Valeria |
| മക്കൾ | Pompeia, Lucius Cornelius Sulla, Cornelia, Faustus Cornelius Sulla, Cornelia Fausta, Cornelia Postuma |
| മതം | Roman polytheism |
ലൂച്ചസ് കോർണേലിയുസ് സുള്ള (Lucius Cornelius Sulla) (138 ബി സി – 78 ബി സി), (സുള്ള എന്ന് പൊതുവെ അറിയപ്പെടുന്നു) ഒരു റോമൻ സൈനിക മേധാവിയും രാഷ്ട്രീയ നേതാവുമായിരുന്നു. രണ്ട് പ്രാവശ്യം കോൺസലായിട്ടിരുന്നിട്ടുണ്ട്. കുറച്ച് കാലം ഡിക്റ്റേറ്റർ (magistratus extraordinarius) പദവിയിലുമിരുന്നിട്ടുണ്ട്. റോമൻ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ കക്ഷികളായിരുന്ന ഒപ്റ്റിമേറ്റുകളും , പോപ്പുലാരികളും തമ്മിലുള്ള അധികാര വടംവലി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന കാലത്താണ് സുള്ള ഡിക്റ്റേറ്ററായി സ്ഥാനമേറിയത്.[1]