ലൂക്ക് റോഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂക്ക് റോഞ്ചി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ലൂക്ക് റോഞ്ചി
ജനനം (1981-04-23) 23 ഏപ്രിൽ 1981  (43 വയസ്സ്)
ഡാനെർവിർക്,
വാൻഗനുയി,
ന്യൂസിലൻഡ്
വിളിപ്പേര്റോക്ക്
ഉയരം1.80 m (5 ft 11 in)
ബാറ്റിംഗ് രീതിRight-handed
റോൾവിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 166/180)27 ജൂൺ 2008 
ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം28 ഫെബ്രുവരി 2015 
ന്യൂസിലൻഡ് v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.54 (34-ഓസ്ട്രേലിയയ്ക്കുവേണ്ടി)
പ്രാദേശിക തലത്തിൽ
വർഷംടീം
2002–2012വെസ്റ്റേൺ ഓസ്ട്രേലിയ
2002ഹാമ്പ്ഷെയർ
2008–2009മുംബൈ ഇന്ത്യൻസ്
2011–2012പെർത്ത് സ്കോച്ചേഴ്സ്
2012–2014വെല്ലിംഗ്ടൺ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി 20 FC ലിസ്റ്റ് എ
കളികൾ 36 15 82 138
നേടിയ റൺസ് 865 263 4,481 3,440
ബാറ്റിംഗ് ശരാശരി 36.04 32.87 38.96 30.44
100-കൾ/50-കൾ 1/3 0/1 13/17 6/19
ഉയർന്ന സ്കോർ 170* 51* 148 170*
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 51/5 10/1 292/13 185/23
ഉറവിടം: CricketArchive, January 29, 2015

ഓസ്ട്രേലിയ,ന്യൂസിലൻഡ് ടീമുകൾക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് ലൂക്ക് റോഞ്ചി (ജനനം 1981 ഏപ്രിൽ 23).ഒരു മധ്യനിര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണദ്ദേഹം. ന്യൂസിലന്റിൽ ജനിച്ച് പത്താം വയസ്സിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ റോഞ്ചി 2008 ജൂണിലാണ് വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു വേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറുന്നത്.ഓസ്ട്രേലിയയ്ക്കുവേണ്ടി നാല് ഏകദിനമൽസരങ്ങളിൽ നിന്ന് റോഞ്ചി 76 റൺസ് നേടിയിട്ടുണ്ട്.2012 ൽ ന്യൂസിലൻഡിലേക്ക് തിരിച്ചുവന്ന റോഞ്ചി 2013ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിൽ അംഗമായിരുന്നു[1].2015 ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ ഡുനെഡിനിലെ യൂണിവേഴ്സിറ്റി ഓവലിൽ പുറത്താവാതെ നേടിയ 170 റൺസാണ് റോഞ്ചിയുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ[2].ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്[3][4] .

അവലംബം[തിരുത്തുക]

  1. Foreman, Glen (2012). WA wicketkeeper Luke Ronchi set to move to New Zealand – PerthNow. Posted 16 February 2012. Retrieved 16 February 2012.
  2. Fox Sports New Zealand v Sri Lanka 2015: Luke Ronchi belts brilliant century as records tumble; 23 January 2015
  3. Wellington v Central Districts – ESPNCricinfo. Retrieved 18 March 2012.
  4. Bidwell, Hamish (2012). Luke Ronchi flies in for CD shield clash – stuff.co.nz. Published 17 March 2012. Retrieved 18 March 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂക്ക്_റോഞ്ചി&oldid=3643927" എന്ന താളിൽനിന്ന് ശേഖരിച്ചത്