ലുദ്ദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലുദ്ദ് | |
|---|---|
| ലുദ്ദ് സിറ്റി | |
| District | Center |
| Government | City |
| Hebrew | לֹד, לוֹד |
| (ISO 259) | Lodd |
| Arabic | الْلُدّ al-Ludd |
| Population | 70,000[1] (2010) |
| Area | 12,226 dunams (12.226 km2; 4.720 sq mi) |
| Mayor | Ilan Harari |
ഇസ്രയേലിലെ ഷാരോൺ പ്ലെയിനിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര പ്രസിദ്ധ നഗരമാണ് ലോഡ്(Lod). ലുദ്ദ് (Hebrew: לוֹד; അറബി: الْلُدّ, al-Ludd; Greco-Latin Lydda). തെൽ അവീവിന്റെ 15 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. 2010 ന് ഒടുവിൽ ഇവിടുത്തെ ജനസംഖ്യ 70,000മാണ്. 75 ശതമാനം ജൂതരും 25 ശതമാനം അറബികളുമാണിവിടെ.ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുരിയോൻ (Ben Gurion) ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതും ലുദ്ദ് നഗരത്തിലാണ്. മുമ്പ് ഈ എയർപ്പോർട്ട് അറിയപ്പെട്ടിരുന്ന ലുദ്ദ് എയർപ്പോർട്ട് എന്നായിരുന്നു.
[തിരുത്തുക] ഇരട്ടനഗരം
ലൂദ്ദിന്റെ ഇരട്ടനഗരമാണ്
[തിരുത്തുക] അവലംബം
- ↑ "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population". Israel Central Bureau of Statistics. 2010-06-30. http://www.cbs.gov.il/population/new_2010/table3.pdf, ശേഖരിച്ചത്: 2010-11-26.
- ↑ "Piatra Neamţ - Twin Towns". © 2007-2008 Piatra-Neamt.net. http://www.piatra-neamt.net/en/twin_towns.php, ശേഖരിച്ചത്: 2009-09-27.