ലിസ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ റേ
ജനനം ലിസ റാണി റേ
1974 ഏപ്രിൽ 4 (1974-04-04) (വയസ് 38)
ടൊറൊണ്ടോ, കാനഡ
ഉദ്യോഗം അഭിനേത്രി, മോഡൽ
സജീവം 2001 – ഇതുവരെ
വെബ് ഇടം
http://lisaraniray.com/


ഒരു ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡിലെ അഭിനേത്രിയുമാണ് ലിസ റേ (ജനനം: ഏപ്രിൽ 4, 1972).

ഉള്ളടക്കം

[തിരുത്തുക] ആദ്യജീവിതം

ലിസ റേയുടെ മാതാവ് ഒരു ബംഗാളിയും പിതാവ് ഒരു പോളണ്ടുകാരനുമാണ്. ലിസ ജനിച്ചതും വളർന്നതും കാനഡയിലാണ്.[1] സ്കൂൾ കാലത്ത് നല്ല രീതിയിൽ വിദ്യഭ്യാസത്തിൽ മികവു പുലർത്തിയിരുന്നു.[2] പോളീഷ്, ബംഗാളി എന്നീ ഭാഷകൾ ലിസക്ക് വശമാണ്.[1] തന്റെ 16-)ം വയസ്സിലാണ് മോഡലിംഗ് രംഗത്തേക്ക് വന്നത്.[1]

[തിരുത്തുക] ഔദ്യോഗികജീവിതം

ലിസ ആദ്യമായി മോഡലിംഗ് രംഗത്തേക്ക് വന്നത് ബോംബെ ഡൈയിംഗ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിലാണ്.[3][4] പിന്നീട് പഠിത്തത്തിനായി കാനഡയിലേക്ക് തിരിച്ചു പോവുകയും, പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ഗ്ലാഡ് റാഗ്സ് എന്ന മാഗസിനുവേണ്ടി പരസ്യമോഡൽ ആവുകയും ചെയ്തു.[2]

ആദ്യമായി ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത് 2001 ലെ കസൂർ എന്ന ചിത്രത്തിലാണ്.[4] ഇതിനു മുൻപ് പല അവസരങ്ങളും വന്നെങ്കിലും ലിസ അവ സ്വീകരിച്ചില്ല.[5] ഇതിൽ ലിസയുടെ ശബ്ദം അനുകരിച്ചത്, മറ്റൊരാളായിരുന്നു.[6] അതിനു ശേഷം പ്രമുഖ സംവിധായകയായ ദീപ മേഹ്തയുടെ കീഴിൽ 2002 ൽ ഒരു ഇംഗ്ലീഷ് ചിത്രം ചെയ്തു. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 2005 ലെ ദീപ മേഹതയുടെ തന്നെ ചിത്രമായ വാട്ടർ ആയിരുന്നു.[6]

അതിനു ശേഷം അഭിനയ ജീവിതം കാനഡയിൽ തന്നെ തുടരുകയായിരുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Chatelaine.com : The thoroughly Canadian charm of Lisa Ray
  2. 2.0 2.1 Liam Lacey (2002-09-12). "Just a pinch of spice". The Globe & Mail. http://www.theglobeandmail.com/special/filmfestival/2002/news/20020912ray.html, ശേഖരിച്ചത്: 2008-11-18. 
  3. Sujata Assomull (1998-11-14). "My Den -- Lisa Ray". Indian Express Newspapers. http://www.indianexpress.com/res/web/pIe/ie/daily/19981124/32850674.html, ശേഖരിച്ചത്: 2008-11-18. 
  4. 4.0 4.1 Anand Sankar (2005-07-30). "A ray of hope for her". The Hindu. http://www.hindu.com/mp/2005/07/30/stories/2005073002440300.htm, ശേഖരിച്ചത്: 2008-11-18. 
  5. Liz Braun (2008-11-07). "Lisa Ray shines in the spotlight". Toronto Sun. http://jam.canoe.ca/Movies/Artists/R/Ray_Lisa/2008/11/07/7334866-sun.html, ശേഖരിച്ചത്: 2008-11-18. 
  6. 6.0 6.1 P. Karthik (2008-02-20). "I’m loving it: Lisa Ray". Times of India. http://timesofindia.indiatimes.com/India_Buzz/Im_loving_it_Lisa_Ray/articleshow/2795774.cms, ശേഖരിച്ചത്: 2008-11-18. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലിസ_റേ&oldid=1316198" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ