ലിലോ (ബൂട്ട് ലോഡർ)
സാധാരണ LILO ഡിസ്പ്ലേ. Windows as the default operating system, with 18 more seconds to make a different decision. |
|
| വികസിപ്പിച്ചവർ | ജോൺ കോഫ്മാൻ |
|---|---|
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
22.8 / 2007 ഫെബ്രുവരി 19 |
| തരം | ബൂട്ട് ലോഡർ |
| അനുമതിപത്രം | ബി.എസ്.ഡി. ലൈസൻസ് |
| വെബ്സൈറ്റ് | lilo.go.dyndns.org |
ലിനക്സിനായുള്ള ഒരു ബൂട്ട് ലോഡറാണ് ലിലോ (ഇംഗ്ലീഷ്: LILO - LInux LOader).
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ലിലോ വികസിപ്പിച്ചെടുത്തത് വാര്ണർ ആംസ്ബെര്ഗർ ആണ്.എന്നാല് ഇപ്പൊള് ഇതിന്റെ പണിപ്പുരയിൽ ജോണ് കോഫ്മാനാണ്.
സവിശേഷതകൾ [തിരുത്തുക]
- ഒരു പ്രത്യേക ഫയൽ സിസ്റ്റം ആവശ്യമില്ലെന്നതിനാൽ ഫ്ലോപ്പി ഡിസ്കിൽ നിന്നൊ ഹാർഡ് ഡിസ്കിൽ നിന്നൊ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബൂട്ട് ചെയ്യുവാനുപയോഗിക്കാം
- പതിനാറ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ വരെ ലിസ്റ്റ് ചെയ്യുവാനാവും.
- മാസ്റ്റർ ബൂട്ട് റെക്കോർഡിലൊ(MBR), മറ്റ് പാർട്ടിഷ്യനുകളിലോ LILO ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
loadlin എത്തുന്നതുവരെയും, LILO ആയിരുന്നു മിക്ക ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെയും സ്വതവേയുള്ള ബൂട്ട്ലോഡർ. പക്ഷേ പുതിയ മിക്ക വിതരണങ്ങൾക്കും GRUB ആണ് സ്വതവേയുള്ള ബൂട്ട്ലോഡർ.
lilo.conf [തിരുത്തുക]
/etc/lilo.conf എന്ന സ്ഥാനത്താണ് ഈ ഫയൽ സ്ഥിതി ചെയ്യുന്നത്. lilo.confന് അകത്തുതന്നെ രണ്ട് വിഭാഗങ്ങളുന്ണ്ട്. ആദ്യ ഭാഗത്ത് ഗ്ലോബൽ ഓപ്ഷനുകളും, ബൂട്ട് പാരാമീറ്ററുകളും നിർവചിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, ലോഡ് ചെയ്യേണ്ട ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇമേജുകൾ സംബന്ധിച്ച പാരാമീറ്ററുകൾ നിർവചിച്ചിരിക്കുന്നു. പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ബൂട്ട് ചെയ്യുന്നതിനായി ഈ വിഭാഗം 16 പ്രാവശ്യം വരെ ആവർത്തിച്ചെന്ന് വരാം.
കൂടുതൽ അറിവിന് [തിരുത്തുക]
ഇതും കാണുക [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഒഫീഷ്യൽ വെബ്സൈറ്റ് (contains User Guide and Technical Guide)
- LILO ഫ്രെഷ്മീറ്റിൽ
- LILO ഇൻസ്റ്റോളിഷൻ ഇൻസ്റ്റ്രക്ഷൻസ്
- LILO മിനി-ഹൌറ്റു
- LILO ഇറർ മെസ്സേജുകൾ
- Jumping bootfloppy
- LILO യും, ഗ്രബും: Boot Loaders Made Simple by Judith Myerson
- Lilo യിൽ നിന്ന് ഗ്രബ്ബിലേക്ക്