ലിലോ (ബൂട്ട് ലോഡര്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

LILO
Lilo.png
സാധാരണ LILO ഡിസ്പ്ലേ. Windows as the default operating system, with 18 more seconds to make a different decision.
Developer(s) ജോണ്‍ കോഫ്മാന്‍
Stable release 22.8 / 19 ഫെബ്രുവരി 2007; 1000 ദിവസം മുന്‍പ്
Type ബൂട്ട് ലോഡര്‍
അനുമതിപത്രം ബി.എസ്.ഡി. ലൈസന്‍സ്
വെബ്സൈറ്റ് lilo.go.dyndns.org

ലിനക്സിനായുള്ള ഒരു ബൂട്ട് ലോഡറാണ് ലിലോ (ഇംഗ്ലീഷ്: LILO - LInux LOader).

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ലിലോ വികസിപ്പിച്ചെടുത്തത് വാര്ണര്‍ ആംസ്ബെര്ഗര്‍ ആണ്.എന്നാല് ഇപ്പൊള് ഇതിന്റെ പണിപ്പുരയില്‍ ജോണ് കോഫ്മാനാണ്.

[തിരുത്തുക] സവിശേഷതകള്‍

loadlin എത്തുന്നതുവരെയും, LILO ആയിരുന്നു മിക്ക ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെയും സ്വതവേയുള്ള ബൂട്ട്ലോഡര്‍. പക്ഷെ പുതിയ മിക്ക വിതരണങ്ങള്‍ക്കും GRUB ആണ് സ്വതവേയുള്ള ബൂട്ട്ലോഡര്‍.

[തിരുത്തുക] lilo.conf

/etc/lilo.conf എന്ന സ്ഥാനത്താണ്‌ ഈ ഫയല്‍ സ്ഥിതി ചെയ്യുന്നത്. lilo.confന് അകത്തുതന്നെ രണ്ട് വിഭാഗങ്ങളുന്ണ്ട്. ആദ്യ ഭാഗത്ത് ഗ്ലോബല്‍ ഓപ്ഷനുകളും, ബൂട്ട് പാരാമീറ്ററുകളും നിര്‍‌വചിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, ലോഡ് ചെയ്യേണ്ട ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇമേജുകള്‍ സംബന്ധിച്ച പാരാമീറ്ററുകള്‍ നിര്‍‌വചിച്ചിരിക്കുന്നു. പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ബൂട്ട് ചെയ്യുന്നതിനായി ഈ വിഭാഗം 16 പ്രാവശ്യം വരെ ആവര്‍ത്തിച്ചെന്ന് വരാം.

[തിരുത്തുക] കൂടുതല്‍ അറിവിന്

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം