ലിറ്റിൽ റെഡ് ഫ്ലവേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിറ്റിൽ റെഡ് ഫ്ലവേർസ്

Promotional poster
സംവിധാനം Zhang Yuan
നിർമ്മാണം Li Bowen
Allen Chan
Zhang Yuan
Marco Mueller
Wang Shuo
രചന Ning Dai
Zhang Yuan
Wang Shuo (novel)
അഭിനേതാക്കൾ Dong Bowen
Zhao Rui
Li Xiaofeng
Chen Li
സംഗീതം Carlo Crivelli
ഛായാഗ്രഹണം Yang Tao
ചിത്രസംയോജനം Jacopo Quadri
വിതരണം Worldwide:
Fortissimo Films
United Kingdom:
Eureka Entertainment
റിലീസിങ് തീയതി Berlin
February 15, 2006
United Kingdom:
January 5, 2007
സമയദൈർഘ്യം 91 minutes
രാജ്യം China
Italy
ഭാഷ Mandarin

ലിറ്റിൽ റെഡ് ഫ്ലവേർസ്ഷാങ് യുവാൻ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങ്യ ചൈനീസ് സിനിമ. കുഡ് ബി ബ്യൂട്ടിഫുൾ എന്ന ആത്മകഥാപരമായാ വാങ് ഷൂ വിന്റെ നോവലിനെ ആധാരമാക്കിയാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഫാങ്ക് ക്യങ് ക്യാങ് എന്ന കിന്റർ ഗാർട്ടൻ വിദ്യാർത്ഥി യായ നാലുവയസ്സുകാരനെ അവന്റെ അച്ഛൻ മികച്ച അച്ഛടക്കവും നിയന്ത്രണവുമുള്ള ബോർഡിങ്ങ് സ്കൂളിൽ ചേർക്കുന്നിടത്താണു സിനിമ ആരംഭിക്കുന്നത്. അനുസരണക്ക് ഒരോ തുണികൊണ്ടുണ്ടാക്കിയ കുഞ്ഞു ചുവപ്പ് പൂക്കൾ സ്കൂളിൽസമ്മാനമായി ലഭിക്കും. അത് ഒരിക്കലും ഫാങിനു ലഭിക്കുന്നില്ല.

കഥാസംഗ്രഹം[തിരുത്തുക]

വ്യവസ്ഥപിതമായ രീതികളുമായുള്ള പൊരുത്തപ്പെടലിനെക്കുരിച്ചണു ഈ ചിത്രം .ബീജിങിലെ സ്കൂളിൽ ചേർക്കപ്പെട്ട നാലുവയസ്സുകാരനെ അച്ഛനും തന്നെ ഉപേക്ഷിച്ചതായാണു അനുഭവപ്പെടുന്നത്.ചുവന്ന പുഷ്പം സമ്മാനമായി നൽകി നല്ല ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതി വിദ്യാലയത്തിലുണ്ട്. ഇത്തരത്തിലുള്ള ചിട്ടവട്ടങ്ങളൊന്നും ക്യാങിനെ സംബന്ധിച്ചടുത്തോളമസാദ്യമാണു.അവൻ ഒരു റെബലായി വളരുന്നു. കിടക്കയിയിൽ മൂത്രമൊഴിക്കുന്നത് ശീലമാണവനു.

അംഗീകാരങ്ങൾ[തിരുത്തുക]

2006 കാൻ ഫെസ്റ്റിവലില്പ്രദർശിപ്പിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ലിറ്റിൽ_റെഡ്_ഫ്ലവേർസ്&oldid=1716611" എന്ന താളിൽനിന്നു ശേഖരിച്ചത്