ലിയോനാർഡ് ക്ലീൻ‌റോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയോനാർഡ് ക്ലീൻ‌റോക്ക്

Leonard Kleinrock and the first Interface Message Processor
ജനനം 1934 ജൂൺ 13 (1934-06-13) (വയസ് 77)
New York City
താമസം Los Angeles
ദേശീയത United States
മേഖലകൾ Engineering
Computer science
സ്ഥാപനങ്ങൾ UCLA
ബിരുദം City College of New York, MIT
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Edward Arthurs[1]
ഗവേഷണവിദ്യാർത്ഥികൾ Chris Ferguson
പ്രശസ്തി Internet development
പ്രധാന പുരസ്കാരങ്ങൾ National Medal of Science[2]
മതം Jewish

ലിയോനാർഡ് ക്ലീൻ റോക്ക് (ജനനം:1934) ഇന്റർനെറ്റിന്റെ വികസനത്തിൽ വിൻറൺ സെർഫിനൊപ്പം തന്നെ പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ് ക്ലീൻ റോക്ക്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏജ്ചൽസിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായും ഈ കമ്പ്യൂട്ടർ ശാസ്ത്ര്ജ്ഞൻ സേവനമനുഷ്ഠിക്കുന്നു. പായ്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യക്ക് കാരണമായ 'കമ്മ്യൂണിക്കേഷൻ നെറ്റ്' എന്നൊരു ഗ്രന്ഥം രചിച്ചു.ഇപ്പോൾ മൊബൈൽ ഇന്റനെറ്റ് സേവനങ്ങളുടെ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ക്ലീൻ റോക്ക്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. ലിയോനാർഡ് ക്ലീൻ‌റോക്ക് at the Mathematics Genealogy Project.
  2. see the Awards section of this article
"http://ml.wikipedia.org/w/index.php?title=ലിയോനാർഡ്_ക്ലീൻ‌റോക്ക്&oldid=1185442" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ