ലിങ്ക്സിസ് WRT54G ശ്രേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Linksys WRT54GL version 1.1
WRT54G version 2.0 with upgraded antennas

ലിങ്ക്സിസ് WRT54G ലിങ്ക്സിസ് നിർമ്മിക്കുന്ന വൈ-ഫൈ സംവിധാനമുള്ള റെസിഡൻഷ്യൽ ഗേറ്റ്വേ ആണ്. 802.3 ഇഥർനെറ്റ്, 802.11b/g വയർലെസ്സ് എന്നീ ഡാറ്റാ ലിങ്കുകളിലൂടെ ഇൻറർനെറ്റ് കണക്ഷൻ പങ്കു വെയ്ക്കാനും ഇതിലൂടെ സാധിക്കും.

ഗ്നു ജിപിൽ ലൈസൻസുള്ള ഫേംവെയർ ഉള്ള ആദ്യ ഉപഭോക്തൃ ശൃംഖല ഉപകരണമാണ് ലിങ്ക്സിസ് WRT54G. തന്മൂലം ഉപഭോക്താക്കൾക്ക് ഫേംവെയറിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.

WRT54G[തിരുത്തുക]

2002, ഡിസംബറിലാണ് ഇത് പുറത്ത് വന്നത്. 4+1 പോർട്ട് നെറ്റ്വർക്ക് സ്വിച്ച് (ഒരു പോർട്ട് ഇൻറർനെറ്റിന്, മറ്റുള്ളവ ലാനിന്) ആയിരുന്നു ഇത്.

"https://ml.wikipedia.org/w/index.php?title=ലിങ്ക്സിസ്_WRT54G_ശ്രേണി&oldid=1695498" എന്ന താളിൽനിന്ന് ശേഖരിച്ചത്