ലാസിക് സർജറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു കണ്ണിനുള്ള കാഴ്ചക്കുറവു പരിഹരിക്കുന്നതിനുള്ള നൂതന മാർഗ്ഗമാണ്. ഇത് ലേസർ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു. ഇതു ചെയ്യുന്നതിനു പതിനെട്ടു വയസ്സു തികയേണ്ടതും കുറഞ്ഞതു 6 മാസമായി കാഴ്ച ശക്തിയിൽ മാറ്റം ഉണ്ടാകാതിരിക്കുകയും വേണം. ഇതിനു ഏകദേശം 30000/- (കേരളത്തിൽ)ചെലവു വരും. ഇതു വളരെ വേഗം നടത്താവുന്നതും ഒരു ദിവസം തന്നെ തിരിച്ചു വീട്ടിൽ പോകാവുന്നതു ആണ്.

[തിരുത്തുക] ചികിത്സാ രീതി

1) ആദ്യം കണ്ണ് പരിശോധിച്ചു കോർണിയയുടെ കനം നിർണയിക്കുന്നു.

2) പിന്നെ കോർണിയയുടെ മുകളിൽ നിന്നു ഒരു ചെറിയ ലെയർ മുറിച്ചെടുക്കുന്നു.

3) ഈ ലെയർ ലേസർ ഉപയോഗിച്ചു നീക്കം ചെയ്യുന്നു.

ഇതു മൂലം കാഴ്ചക്കുറവു പരിഹരിക്കപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=ലാസിക്_സർജറി&oldid=1188244" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ