ലാലാ അമർനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാല അമർനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ Flag
ഇന്ത്യൻ Flag
ലാല അമർനാഥ്
ഇന്ത്യ (IND)
ലാല അമർനാഥ്
ബാറ്റിങ്ങ് ശൈലി വലം കൈ
ബൗളിങ്ങ് ശൈലി വലം കൈ മീഡിയം പേസ്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 24 184
റൺസ് 878 10,426
ബാറ്റിങ്ങ് ശരാശരി 24.38 41.37
100s/50s 1/4 31/59
ഉയർന്ന സ്കോർ 118 262
ബോളുകൾ 4241 29.474
വിക്കറ്റുകൾ 45 463
ബോളിങ് ശരാശരി 32.91 22.98
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 2 19
10 വിക്കറ്റ് പ്രകടനം - 3
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 5/96 7/27
ക്യാച്ചുകൾ/സ്റ്റുമ്പിങ് 13 96/2

Test debut: 15 December, 1933
Last Test: 12 December, 1952
Source: [1]

നാനിക് അമർനാഥ് ഭരദ്വാജ് (ലാല അമർനാഥ്, സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000) മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതി അമർനാഥിനാണ്‌. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും അമർനാഥായിരുന്നു (1947-48, ഓസ്ട്രേലിയൻ പര്യടനം). ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളർ എന്ന ഖ്യാതിയും അമർനാഥിനുണ്ട്

പഞ്ചാബിലെ കപൂർത്തലയിൽ ജനിച്ച അമർനാഥ് വളർന്നത് ലാഹോറിലാണ്‌. വിഭജനകാലത്ത് മുസ്ലീം ആക്രമണത്തിൽ നിന്നു രാക്ഷപ്പെടാൻ[അവലംബം ആവശ്യമാണ്] പട്യാലയിലേക്ക് കുടിയേറിയ ഇദ്ദേഹം പിന്നീട് ഡൽഹിയിലേക്കു താമസം മാറ്റി.



"https://ml.wikipedia.org/w/index.php?title=ലാലാ_അമർനാഥ്&oldid=2678242" എന്ന താളിൽനിന്ന് ശേഖരിച്ചത്