ലാറി കിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാറി കിങ് | |
|---|---|
ലാറി കിങ് സെപ്തംബർ 2010ൽ |
|
| ജനനം | ലോറൻസ് ഹാർവി സീഗർ നവംബർ 19, 1933 Brooklyn, New York, U.S. |
| തൊഴിൽ | ടെലിവിഷൻ/റേഡിയോ അവതാരകൻ |
| സജീവം | 1957–തുടരുന്നു |
| മതം | ജൂതർ (1933–1966) Agnostic (1966–തുടരുന്നു) |
| ജീവിത പങ്കാളി | ഫ്രെഡാ മില്ലർ (1952–1953; നിയമപരമായി നിലനിൽപ്പില്ല) Annette Kaye (1961; വിവാഹമോചനം) Alene Akins (1961–1963; വിവാഹമോചനം) Mickey Sutphin (1963–1967; വിവാഹമോചനം) Alene Akins (1967–1972; വിവാഹമോചനം) ഷാരോൺ ലെപോർ (1976–1983; വിവാഹമോചനം) ജൂലി അലക്സാണ്ടർ (1989–1992; വിവാഹമോചനം) ഷോൺ സൗത്ത്‌വിക് (1997–തുടരുന്നു) |
അമേരിയ്ക്കൻ ടെലിവിഷൻ, റേഡിയോ രംഗത്തെ സജീവ സാന്നിദ്ധ്യമാണ് ലാറി കിങ്. (ജനനം:നവം. 19, 1933) നാനാതുറയിലെ പ്രശസ്തമായ പ്രമുഖരുമായി കിങ് നടത്തിയ അഭിമുഖ സംഭാഷണങ്ങൾ അമേരിയ്ക്കൻ മാധ്യമരംഗത്ത് ചർച്ചാവിഷയമായിട്ടുണ്ട്. 1985 ൽ ആരംഭിച്ച "ലാറി കിങ് ലൈവ് ഓൺ സി.എൻ.എൻ" എന്ന പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പുറംകണ്ണികൾ [തിരുത്തുക]
- CNN profile
- Larry King Cardiac Foundation - Foundation to fund treatments cardiac patients with little or no insurance
- Clark lawsuit
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Larry King
- Larry King Live - Transcripts of all interviews since 2000
- Larry King interviewed by Gianluca D'Agostino
- Larry King Archive of American Television video interview