ലാറി എല്ലിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാറി എല്ലിസൺ

Larry Ellison, October 2009
ജനനം Lawrence Joseph Ellison
1944 ഓഗസ്റ്റ് 17 (1944-08-17) (വയസ് 67)
New York City, New York, U.S.
വീട് Woodside, California, U.S.
ദേശീയത American
Alma mater University of Illinois at Urbana-Champaign (dropped out)
University of Chicago (dropped out)
ഉദ്യോഗം CEO of Oracle Corporation
അറിയപ്പെടുന്നത് Co-founder of Oracle Corporation
ശമ്പളം $73.2 M (2009)[1]
മൊത്തം ആസ്തി US$33 billion (2011)[2]
മതം Jewish[3]
ജീവിത പങ്കാളി Adda Quinn (m. 1967–1974)
Nancy Wheeler Jenkins
(m. 1977–1978)
Barbara Boothe (m. 1983–1986)
Melanie Craft (m. 2003–2010)
മക്കൾ David Ellison (b. 1983)
Megan Ellison
വെബ് ഇടം
Larry Ellison

ലോറൻസ് ജോസഫ് "ലാറി" എല്ലിസൺ (ജനനം:1944) ഒറാക്കിൾ എന്ന ബഹുരാഷ്ട്ര എന്റർപ്രയിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആണ്. ഫോർബസ് മാസികയിലെ 2011 ലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ അന്ജാമത്തെ സ്ഥാനമാണ് [4] ഇദ്ദേഹത്തിനു. 39.5 ബില്യൻ ഡോളർ ആണ് ആസ്തി.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പകാലം

ലാറി എല്ലിസൺ ന്യൂ യോർക്ക്‌ സിറ്റിയിൽ ആണ് ജനിച്ചത് . ഫ്ലോറെൻസ് സ്പെൽമാൻ ആണ് അമ്മ. സ്വന്തമായി പോറ്റി വളർത്തുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി അവർ 9 മാസം പ്രായമായ എല്ലിസനിനെ ചിക്കാഗോയിലുള്ള തന്റെ അങ്കിളിനും ആന്റിക്കും ദത്ത് കൊടുത്തു. അവരുടെ കൂടെയാണ് എല്ലിസൺ വളർന്നത്‌ .

[തിരുത്തുക] ഔദ്യോഗിക ജീവിതം

സി ഐ എക്ക് വേണ്ടി ഒറാക്കിൾ എന്ന പേരുള്ള ഒരു ഡാറ്റാബേസ് ആയിരുന്നു എല്ലിസൺന്റെ ഒരു പ്രൊജക്റ്റ്‌.

എഡ്ഗാർ എഫ് കോഡിന്റെ റിലേഷണൽ ഡാറ്റാബേസ് സിസ്റ്റംസിനെ കുറിച്ചുള്ള ഒരു പേപ്പറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1977 ൽ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് ലബോരടോരീസ് എന്ന കമ്പനി തുടങ്ങി. 1979 ൽ റിലേഷണൽ സോഫ്റ്റ്‌വെയർ inc എന്ന് പേര് മാറ്റിയ ഈ കമ്പനിയാണ് ഒടുവിൽ ഒറാക്കിൾ എന്ന് പ്രശസ്തമായത്.

[തിരുത്തുക] References

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ലാറി_എല്ലിസൺ&oldid=1208250" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ