ലാറി കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാരി കിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാറി കിങ്
ലാറി കിങ് സെപ്തംബർ 2010ൽ
ജനനം
ലോറൻസ് ഹാർവി സീഗർ

(1933-11-19) നവംബർ 19, 1933  (90 വയസ്സ്)
കലാലയംഡീപൗ സർവ്വകലാശാല
തൊഴിൽടെലിവിഷൻ/റേഡിയോ അവതാരകൻ
സജീവ കാലം1957–തുടരുന്നു
ജീവിതപങ്കാളി(കൾ)ഫ്രെഡാ മില്ലർ (1952–1953; നിയമപരമായി നിലനിൽപ്പില്ല)
Annette Kaye (1961; വിവാഹമോചനം)
Alene Akins (1961–1963; വിവാഹമോചനം)
Mickey Sutphin (1963–1967; വിവാഹമോചനം)
Alene Akins (1967–1972; വിവാഹമോചനം)
ഷാരോൺ ലെപോർ (1976–1983; വിവാഹമോചനം)
ജൂലി അലക്സാണ്ടർ (1989–1992; വിവാഹമോചനം)
ഷോൺ സൗത്ത്‌വിക് (1997–തുടരുന്നു)

അമേരിയ്ക്കൻ ടെലിവിഷൻ, റേഡിയോ രംഗത്തെ സജീവ സാന്നിദ്ധ്യമാണ് ലാറി കിങ്. (ജനനം:നവം. 19, 1933) നാനാതുറയിലെ പ്രശസ്തരായ പ്രമുഖരുമായി കിങ് നടത്തിയ അഭിമുഖ സംഭാഷണങ്ങൾ അമേരിയ്ക്കൻ മാധ്യമരംഗത്ത് ചർച്ചാവിഷയമായിട്ടുണ്ട്. 1985 ൽ ആരംഭിച്ച "ലാറി കിങ് ലൈവ് ഓൺ സി.എൻ.എൻ" എന്ന പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാറി_കിങ്&oldid=3808154" എന്ന താളിൽനിന്ന് ശേഖരിച്ചത്