ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ
Lappet-faced Vulture
At Rio Grande Zoo, New Mexico, USA
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Torgos
Kaup, 1828
വർഗ്ഗം: T. tracheliotos
ശാസ്ത്രീയ നാമം
Torgos tracheliotos
(Forster, 1791)
Synonyms

Torgos tracheliotus

ആഫ്രിക്കയിൽ കാണുന്ന ഏറ്റവും വലിയ കഴുകൻമാരാണ് ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ. ശിരോവസ്ത്രത്തിന്റെ അലങ്കാരത്തൊങ്ങലുകൾ പോലെ കഴുത്തിൽ തൂവലുകളില്ലാത്ത തൊലി മടക്കുകളായി തൂങ്ങികിടക്കുന്നു. ഈ മടക്കുകൾക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ഇതിനാലാണ് ഇവയെ ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ എന്ന് വിളിക്കുന്നത്.

[തിരുത്തുക] പ്രത്യേകതകൾ

ഇവയുടെ കൊക്കുക്കൾ കറുത്തതും കണ്ണുകൾ ഇരുണ്ടതുമാണ്. ചിറക് വിടർത്തുമ്പോൾ 2.5-3 മീറ്റർ വരെ നീളം വരും. ശരീരഭാരം 10-13 കിലോഗ്രാം.

[തിരുത്തുക] അവലംബം

  • Shirihai, Hadoram (1987) Field characters of the Negev Lappet-faced Vulture, pp. 8–11 in International Bird Identification: Proceeedings of the 4th International Identification Meeting, Eilat, 1st - 8th November 1986 International Birdwatching Centre Eilat

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ