ലവകുശന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലവൻ (രാമായണം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ രാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളാണു് ലവനും കുശനും (സംസ്കൃതം: लव कुश). ഇവർ ലവകുശന്മാർ എന്നു് പൊതുവെ അറിയപ്പെടുന്നു.

അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട സീത വനവാസക്കാലത്താണ് ഈ പുത്രന്മാർക്ക് ജന്മം നല്കുന്നത്. വാല്മീകി മഹർഷിയുടെ കീഴിൽ ഇവർ വിദ്യാഭ്യാസവും, ആയോധനകലയും അഭ്യസിച്ചു. ലാഹോർ നഗരം സ്ഥാപിച്ചത് ലവൻ ആണ് എന്ന് പറയപ്പെടുന്നു. [1].

[തിരുത്തുക] അവലംബം

  1. Masudul Hasan (1978). Guide to Lahore. Ferozsons. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലവകുശന്മാർ&oldid=1115039" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ