ലളിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലളിത
ലളിത.png
ദേവദാസു (1953) എന്ന ചിത്രത്തിൽ ലളിത ചന്ദ്രമുഖിയുടെ വേഷത്തിൽ.[1]
ജനനം ലളിത
1930
തിരുവനന്തപുരം, തിരുവിതാംകൂർ
മരണം 1982

തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത. പത്മിനി, രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദര പുത്രിയാണ്.[6]

അവലംബം[തിരുത്തുക]

  1. "ദേവദാസു (1953)". സിനിമ ചാറ്റ്.കോം. ശേഖരിച്ചത് 2013 മേയ് 29.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. Rangarajan, Malathi (29 September 2006). "Beauty, charm, charisma". The Hindu. ശേഖരിച്ചത് 9 June 2011. 
  3. Kannan, Ramya (26 September 2006). "Queen of Tamil cinema no more". The Hindu. ശേഖരിച്ചത് 9 June 2011. 
  4. Malaya Cottage was their grooming ground, September 2006, The Hindu. Retrieved July 2011
  5. Colony of Memories, August 2001, The Hindu. Retrieved July 2011
  6. Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Lalitha
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1930
PLACE OF BIRTH Thiruvananthapuram, Travancore
DATE OF DEATH 1982
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ലളിത&oldid=1766474" എന്ന താളിൽനിന്നു ശേഖരിച്ചത്