ലയ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Laika, in 1957, became the first animal to be launched into orbit, paving the way for human spaceflight.  She is shown here in her flight harness.
Laika, in 1957, became the first animal to be launched into orbit, paving the way for human spaceflight. She is shown here in her flight harness.

ഭൂമിയില്‍ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവിയാണ്‌ ലയ്ക എന്ന നായ. 1957 നവംബര്‍ മൂന്നിനാണ്‌ ലയ്കയെ സോവിയറ്റ് യൂണിയന്‍ ബാഹ്യാകാശത്തില്‍ എത്തിച്ചത്. സ്ഫുട്നിക്-2 ആയിരുന്നു പേടകം. കുഡ്രിയാവ്ക എന്ന് പേരിട്ടിരുന്ന പെണ്‍ നായയെ ലയ്ക എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. വിക്ഷേപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചൂടും സമ്മര്‍ദ്ദവും മൂലം ലയ്ക ചത്തിരുന്നു.

"http://ml.wikipedia.org/wiki/%E0%B4%B2%E0%B4%AF%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം