ലാറ്റിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലത്തീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Latin Lingua Latīna |
||
|---|---|---|
| ഉച്ചാരണം: | /laˈtiːna/ | |
| സംസാരിക്കുന്നത് : | വത്തിക്കാൻ സിറ്റി | |
| Language extinction: | Late Latin developed into various Romance languages by the 9th century (Spanish, Italian, French, Portuguese, Catalan and Romanian, among others) | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ Italic Latino-Faliscan Latin |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | Used for official purposes, but not spoken in everyday speech |
|
| നിയന്ത്രിക്കുന്നത്: | Opus Fundatum Latinitas (Roman Catholic Church) |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | la | |
| ISO 639-2: | lat | |
| ISO 639-3: | lat | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ലാറ്റിൻ ഒരു ഇറ്റാലിക് ഭാഷയാണ്. ലാറ്റിയം, പുരാതന റോം എന്നിവിടങ്ങളിൽ ഇത് സംസാരഭാഷയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ വ്യാപനത്തിലൂടെ ലാറ്റിൻ ഭാഷ മെഡിറ്ററേനിയൻ പ്രദേശം മുഴുവനും യൂറോപ്പിന്റെ ഒരു വലിയ ഭാഗത്തേക്കും വ്യാപിച്ചു. ലാറ്റിൻ ഭാഷ പരിണമിച്ചാണ് ഫ്രഞ്ച്, ഇറ്റാലിയൻ, റൊമേനിയൻ, സ്പാനിഷ്, പോർച്ചുഗീസ്, കറ്റലൻ എന്നീ ഭാഷകൾ ഉണ്ടായത്. 17-ആം നൂറ്റാണ്ട് വരെ മദ്ധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ ശാസ്ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്ര ഭാഷയായിരുന്നു ലാറ്റിൻ.