ലതാംഗി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 63ആം മേളകർത്താരാഗമാണ് ലതാംഗി
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ2 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ [തിരുത്തുക]
കരുണാകരി,രത്നകാന്തി,സ്ജന്ദമനോരമ ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ആനന്ദസാന്ദ്രഹരേ | തുളസീവനം |
| അപാരദമുലം | സുബ്രഹ്മണ്യ അയ്യർ |
| ദിനമേ സുദ്ധിനാമു | ത്യാഗരാജ സ്വാമികൾ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE