ലങ്കാസ്റ്റർ (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലങ്കാസ്റ്റർ (ടെക്സസ്) | |
|---|---|
| — നഗരം — | |
| ലങ്കാസ്റ്റർ പട്ടണചത്വരം | |
| Nickname(s): മരങ്ങളുടെ നഗരം | |
| ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
| Coordinates: 32°36′8″N 96°46′30″W / 32.60222°N 96.77500°Wസ്ഥാനം: 32°36′8″N 96°46′30″W / 32.60222°N 96.77500°W | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടി | ഡാളസ്, എല്ലിസ് |
| Government | |
| • Type | കൗൺസിൽ-മാനേജർ |
| • സിറ്റി കൗൺസിൽ | മേയർ മാർക്കസ് നൈറ്റ്[1] വാൾട്ടർ വീവർ സ്റ്റാൻലി ജഗ്ലോവിസ്കി മാർക്കോ മെയിയ ജെയിംസ് ഡാനിയേൽസ് ക്ലൈഡ് സി. ഹെയർസ്റ്റൺ നീന മോറിസ് |
| • സിറ്റി മാനേജർ | ഓപ്പൽ മോൾഡിൻ റോബർട്ട്സൺ |
| Area | |
| • Total | [.3 |
| • Land | 30.3 sq mi (78.4 km2) |
| • Water | 0.08 sq mi (0.2 km2) 0.22% |
| Elevation | 522 ft (159 m) |
| Population (2011) | |
| • Total | 37 |
| • Density | [/sq mi ([[C/km2) |
| Time zone | സെൻട്രൽ (UTC-6) |
| • Summer (DST) | സെൻട്രൽ (UTC-5) |
| പിൻകോഡുകൾ | 75134, 75146 |
| Area code(s) | 972 |
| FIPS കോഡ് | 48-41212[2] |
| GNIS ഫീച്ചർ ID | 1339599[3] |
| Website | Lancaster-TX.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ലങ്കാസ്റ്റർ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 36,361 പേർ വസിക്കുന്നു[4].
ഭൂമിശാസ്ത്രം[തിരുത്തുക]
ലങ്കാസ്റ്റർ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°36′8″N 96°46′30″W / 32.60222°N 96.77500°W[5] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 30.3 ചതുരശ്ര മൈൽs (78.6 km2) ആണ്. ഇതിൽ 30.3 ചതുരശ്ര മൈൽs (78.4 km2) കരപ്രദേശവും 0.08 ചതുരശ്ര മൈൽs (0.2 km2) (0.22%) ജലവുമാണ്[6].
അവലംബം[തിരുത്തുക]
- ↑ Lancaster Chamber of Commerce - Our Community Retrieved 4 July 2006.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Lancaster city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 13, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Lancaster city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 13, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- ലങ്കാസ്റ്റർ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- ലങ്കാസ്റ്റർ ചേംബർ ഓഫ് കൊമേഴ്സ്
- ലങ്കാസ്റ്റർ ഹിസ്റ്റോറിക്കൻ സൊസൈറ്റ്
- ലങ്കാസ്റ്റർ ഒക്ടോബർഫെസ്റ്റ്
- ലങ്കാസ്റ്റർ പ്രാദേശിക വിമാനത്താവളം
- Commemorative Air Force - DFW Wing
- ശീതയുദ്ധ എയർ മ്യൂസിയം
- Headlines about Lancaster from The Dallas Morning News
![]() |
ഡാളസ് | ഡാളസ് | ഹച്ചിൻസ് | ![]() |
| ഡെസോട്ടൊ | വിൽമെർ | |||
| ഗ്ലെൻ ഹൈറ്റ്സ് | റെഡ് ഓക്ക് | ഫെറിസ് |
|
|||||||||||||||||
|
||||||||||||||||||||
