ലക്കി അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്കി അലി
ജനനനാമം മക്സൂദ് മെഹ്‌മൂദ് അലി
ജനനം 1958 സെപ്റ്റംബർ 19 (1958-09-19) (വയസ് 53)
സ്വദേശം ഇന്ത്യ ഇന്ത്യ
സംഗീതശൈലി പിന്നണി ഗായകൻ
തൊഴിലുകൾ ഗായകൻ, സംഗീത സംവിധായകൻ, നടൻ
ഉപകരണം വോക്കലിസ്റ്റ്
സജീവമായ കാലയളവ് 1999–ഇതുവരെ

ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും, രചയിതാവും, നടനുമാണ് ലക്കി അലി (ഹിന്ദി: लकी अली . ഇദ്ദേഹത്തിന്റെ ജനന നാമം മക്സൂദ് മെഹ്‌മൂദ് അലി എന്നാണ്. ജനനം: സെപ്റ്റംബർ 19, 1958) തന്റെ സ്വതസ്സിദ്ധമായ ലളിത ഗായക ശൈലി കൊണ്ട് ഇദ്ദേഹം വളരെ പ്രസിദ്ധനാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

ബോളിവുഡിലെ പ്രമുഖ ഹാസ്യ നടനായ മെഹ്‌മൂദിന്റെ എട്ടു മക്കളിൽ രണ്ടാമനായിട്ടാണ് അലി ജനിച്ചത്. മാതാവ് ബെംഗാളിയാണ്. 1960 കളിലെ പ്രമുഖ നടിയായ മീന കുമാരി ഇദ്ദേഹത്തിന്റെ സഹോദരിയാണ്. മുംബൈ, മസൂറി , ബാംഗളൂർ എന്നിവടങ്ങളിൽ വിദ്യാഭ്യാസം തീർത്തു.[1]


[തിരുത്തുക] വ്യക്തിഗത ആൽബങ്ങൾ

.


[തിരുത്തുക] പിന്നണി ഗായക ജീവിതം

[തിരുത്തുക] അഭിനയ ജീവിതം

[തിരുത്തുക] ആൽബങ്ങൾ

[തിരുത്തുക] ചലച്ചിത്രപിന്നണി ഗായകനായി

  • Drona (2008) (Drona(Title Song) - Playback)
  • Bachna Ae Haseeno (2008) (Ahista Ahista - Playback)
  • Kaalai (2008) (Tamil movie - Playback)
  • Kya Main Ab Bhi Tumse Pyar Karta Hoon
  • Avataar
  • Love At Times Square
  • Yuva (2004) (Hindi movie - Playback)
  • Anand (2004) (Telugu movie - Playback)
  • Aayitha Ezhuthu (2004) (Tamil movie - Playback)
  • Sye (2004) (Telugu movie - Playback)
  • Boys (2003) (Telugu movie - Playback)
  • Boys (2003) (Tamil movie - Playback)
  • Kaho Naa... Pyaar Hai (2000) (Hindi movie - Playback)
  • Bhopal Express (1999) (Hindi movie - Playback)
  • Anjaani Raahon Mein (1997) (For the album Meri Jaan Hindustan)
  • Dushman Duniya Ka (1996) (Hindi movie - Playback)
  • The Film (2005) (Hindi Movie - Playback)

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. Mala Kumar. "Ali is a Maali at Home". The Hindu. http://www.hindu.com/mp/2003/09/25/stories/2003092500680100.htm, ശേഖരിച്ചത്: 2008-02-11. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലക്കി_അലി&oldid=1161026" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ