റൗൾട്ട് നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ നിയമം രൂപീകരിച്ചത് 1882 ൽ ഫ്രാൻസീസ്-മാർലി റൗൾട്ട് ആണ്.
ബഷ്പീകരണശീലമില്ലാത്തതും ലായനിയിൽ അയണീകരിക്കതതുമായ ഒരു ലേയം, ഒരു ലായകതിന്റെ ബാഷ്പ മർദ്ദത്തിൽ ആപേക്ഷികമായി ഉണ്ടാവുന്ന കുറവ് ,ലായനിയിൽ ലേയതിന്റെ മോൾ അംശത്തിനു തുല്യം ആയിരിക്കും.